വസ്തു നികുതി അടവാക്കൂ.. വികസനത്തിൽ പങ്കാളികളാകൂ.....വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.
ഗ്രാമ പഞ്ചായത്ത് ഭൂപടം
2011 ലെ വാർഡ് വിഭജന റിപ്പോർട്ട് പ്രകാരം തയ്യാറാക്കിയത്