വസ്തു നികുതി അടവാക്കൂ.. വികസനത്തിൽ പങ്കാളികളാകൂ.....വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.
വാർഷിക മസ്റ്ററിംഗ് മറക്കല്ലേ...

September 30, 2026

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് നടത്തേണ്ട അവസാന തീയതി 31/10/2026.

മസ്റ്ററിംഗ് ചെയ്യുന്നിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കൂ....