ഒറ്റനോട്ടത്തിൽ
പഞ്ചായത്തിന്റെ പേര് | : | ചക്കിട്ടപാറഗ്രാമ പഞ്ചായത്ത് |
രൂപീകരിക്കപ്പെട്ട വര്‍ഷം | : | 1971 |
ഉൾപ്പെടുന്ന വില്ലേജുകൾ | : | ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്ര (ഭാഗികം) |
ബ്ലോക്ക് പഞ്ചായത്ത് | : | പേരാമ്പ്ര |
താലൂക്ക് | : | കൊയിലാണ്ടി |
ജില്ല | : | കോഴിക്കോട് |
അസംബ്ലി മണ്ഡലം | : | പേരാമ്പ്ര |
പാര്‍ലമെൻ്റ് മണ്ഡലം | : | വടകര |
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | : | ചെമ്പനോട, ചക്കിട്ടപാറ |
ഗ്രെയിഡ് | : | ഫസ്റ്റ് ഗ്രെയിഡ് |
വിസ്തീര്‍ണ്ണം | : | 142.45 ച.കി.മീ. |
വാര്‍ഡുകളുടെ എണ്ണം | : | 16 |
അതിരുകൾ | : | വടക്ക്: മരുതോങ്കര ചങ്ങരോത്ത് പഞ്ചായത്തുകൾ തെക്ക്: കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ കിഴക്ക്: വയനാട് ജില്ല പടിഞ്ഞാറ്: ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകൾ |
ജനസംഖ്യ | : | 21086 (2011 ലെ കണക്കുകൾ പ്രകാരം) |
|
| പട്ടികജാതി പട്ടിക വര്‍ഗ്ഗം 2966 295 |
സ്ത്രീ- പുരുഷ അനുപാതം | : | 963 |
സാക്ഷരത | : | 94 |
പ്രസിഡൻ്റ് | : | മോളി തോമസ് |
വൈസ് പ്രസിഡൻ്റ് | : | ജിതേഷ് മുതുകാട് |
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ | : | ബിന്ദു ബാലകൃഷ്ണൻ |
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് | : | മൊയ്തി കോടേരി |
| ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ | : | ജിൻസി മനോജ് |