വസ്തു നികുതി അടവാക്കൂ.. വികസനത്തിൽ പങ്കാളികളാകൂ.....വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.
വിവരവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പബ്ലിക് അതോറിറ്റി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

1

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സജിത് കുമാർ ഇ പി

സെക്രട്ടറി


🏢 സ്ഥാപനം: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

📍 വിലാസം: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, ചക്കിട്ടപാറ പി.ഒ, 673528

📞 ഫോൺ: 9496048169/7907333564

2

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ദിലീപ് എം അർ

ഹെഡ് ക്ലാർക്ക്


🏢 സ്ഥാപനം: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

📍 വിലാസം: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, ചക്കിട്ടപാറ പി.ഒ, 673528

📞 ഫോൺ: 8111856600

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ


📍 വിലാസം: സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020

📞 ഫോൺ: 0495-2371799