ചെമ്പനോട ആയുർവേദിക് ഡിസ്പൻസറിക്ക് NABH അംഗീകാരം
100 ആയുഷ് സ്ഥാപനങ്ങളുടെ NABH സർട്ടിഫിക്കറ്റ് അംഗീകാരത്തിൽ ഉൾപ്പെട്ട ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയിലുള്ള ആയുർവേദിക് ഡിസ്പൻസറി പുരസ്കാരം ഏറ്റുവാങ്ങുന്നു.