പഞ്ചായത്ത്
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് പഞ്ചായത്ത്. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ തലവനായ പ്രസിഡന്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിനാണ് ചുമതല. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ഭരണസമിതിയിൽ ഉന്നയിക്കുന്നു. പഞ്ചായത്തിന്റെ തീരുമാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.കേരളത്തിൻറെ വടക്ക് ഭാഗത്തായി കിടക്കുന്ന...
മോളി തോമസ്
പ്രസിഡൻറ്
ജിതേഷ് മുതുകാട്
വൈസ് പ്രസിഡൻറ്
ബിന്ദു ബാലകൃഷ്ണൻ
ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി
മൊയ്തി കോടേരി
ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി
ജിൻസി മനോജ്
ചെയര്‍പേഴ്സൺ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി
സ്വാതി മിഥുൻ
മെമ്പർ
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം : ചക്കിട്ടപാറ
രൂപീകരിക്കപ്പെട്ട വര്‍ഷം : 1971
വാര്‍ഡുകളുടെ എണ്ണം : 16
വിസ്തീര്‍ണ്ണം : 142.45 ച.കി.മീ.
ഉൾപ്പെടുന്ന വില്ലേജുകൾ : ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്ര (ഭാഗികം)
ബ്ലോക്ക് പഞ്ചായത്ത് : പേരാമ്പ്ര
താലൂക്ക് : കൊയിലാണ്ടി
ജില്ല : കോഴിക്കോട്
അസംബ്ലി മണ്ഡലം : പേരാമ്പ്ര
പാര്‍ലമെൻ്റ് മണ്ഡലം : വടകര
ജനസംഖ്യ : 21086 (2011 ലെ കണക്കുകൾ പ്രകാരം)